സംസ്കാര സമ്പന്നതയുടെ നാടായ ഭാരതത്തില്‍
ധാരാളം മതങ്ങളും അവരുടെ ഈശ്വര സങ്കല്പങ്ങള്ക്ക് അനുസൃതമായ സവിശേഷതകളും
പ്രത്യേകതകള്‍ തന്നെയാണ്. നാനാത്വത്തില്‍ ഏകത്വത്തിന് വില കല്പിക്കുന്ന
നാടാണ് ഭാരതം. എല്ലാ മതവിശ്വാസികളും അവരുടെ വിശ്വാസ തത്വസംഹിതകള്‍
അനുസരിച്ച്, പാരമ്പര്യ ആചാരനുഷ്ഠാനങ്ങളോടും കൂടി ഒത്തൊരുമിച്ച്
ജീവിച്ചുപോരുന്നു.....
>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല