ന്യൂയോര്‍ക്ക് : കുമ്പനാട് താഴത്തേക്കൂറ്റ്
ടി.സി.ജോണിന്റെയും ശോശാമ്മ ജോണിന്റെയും മകന് ജെറി ജോണ്‍ (38) റോക്ക്ലാന്റ്
കൗണ്ടിയില്‍ നിര്യാതനായി. പോര്‍ട്ട് ചെസ്റ്റര്‍ എബനേസര്‍ മാര്‍ത്തോമ്മാ
ചര്‍ച്ച് അംഗമാണു.
ഭാര്യ: നീരേറ്റുപുറം പരുവമ്മൂട്ടില് സ്മിത.
മക്കള്‍ എലിസ, കാത്ലിന്. ഡേവിസ് ജോണ്‍ ഏക സഹോദരനാണ്.
ന്യൂസിറ്റിയിലെ മൈക്കിള്‍ ജെ. ഹിഗിസ് ഫ്യൂണറല്‍ ഹോം(321 South Main Street,
New City, NY) ല്‍ വച്ച് ഒക്ടോബര്‍ 13ന് വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 9
വരെ വേക്ക് സര്‍വീസ്.
ഒക്ടോബര്‍ 14ന് ശനിയാഴ്ച രാവിലെ 9.30 ന് സംസ്ക്കാര ശുശ്രൂഷകള്‍
ആരംഭിയ്ക്കും. തുടര്‍ന്ന് ബ്രിക്ക് ചര്‍ച്ച് സെമിത്തേരിയില്‍(221 Brick
Church Road, Spring Valley, NY) സംസ്ക്കാരം.
കൂടുതല്‍ വിവരങ്ങള്‍ക്ക്
കോശി തോമസ്: 914-619-8280
ഡേവിസ് ജോണ്‍: 973-525-8809