ഫിലാഡല്‍ഫിയ: കോട്ടയം ഈരയില്‍ കുടുംബാഗം ചെറിയാന് ഏലിയാസ് (സോജി- 56)
നിര്യാതനായി. ഒക്ടോബര്‍ 13-ന് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 11.30 വരെ
ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി ചര്‍ച്ച് (പി.എഫ്.ജി.എ) 9707 Bustleton
Ave, Philadelphia, PA 19115-ല്‍ വച്ച് പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷയും
നടത്തപ്പെടുന്നതാണ്. തുടര്‍ന്നു സണ്‍സെറ്റ് മെമ്മോറിയല്‍ പാര്‍ക്ക് (Sunset
Memmorial Park, 33 w County Line Road, Lower Southampton, PA 19053 )
സെമിത്തേരിയില്‍ സംസ്കാരം.
വാര്‍ത്ത അയച്ചത്: ജീമോന്‍ ജോര്‍ജ് ഫിലാഡല്‍ഫിയ