Image

ഷെറിന്‍ മാത്യൂസിനു വേണ്ടി കേരളാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിജില്‍

Published on 22 October, 2017
ഷെറിന്‍ മാത്യൂസിനു വേണ്ടി കേരളാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിജില്‍
ഡാളസ്:  റിച്ചാഡ്സണില്‍ നിന്നും കാണാതായ ബാലികക്കുവേണ്ടിയുള്ള
വിജില്‍ കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെയും ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും ആഭിമുഖ്യത്തില്‍ ഏപ്രില്‍ 22 ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ 5 വരെ നടത്തും. വിലാസം: 900 block of Sunningdale, Richardson, TX 75081. വിജിലില്‍ ഏവരും പങ്കെടുക്കുവാന്‍ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്:
മാത്യു കോശി : 214 734 6092
റോയ് കൊടുവത്ത് : 972 569 7165
ഷെറിന്‍ മാത്യൂസിനു വേണ്ടി കേരളാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിജില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക