മൂന്ന് വര്‍ഷത്തോളം നീണ്ട പ്രണയബന്ധത്തില്‍ അടുത്തകാലത്തായി ചില
പ്രശ്നങ്ങള്‍ ഉണ്ടാവുകയും തുടര്‍ന്ന് പെണ്‍കുട്ടിക്ക് മറ്റൊരാളുമായി
ബന്ധമുണ്ടെന്ന് സംശയം തോന്നിയ മിര്‍സ പെണ്‍കുട്ടിയെ കൊല്ലുകയായിരുന്നു എന്ന്
പൊലീസ് പറയുന്നു.
തന്റെ താമസ സ്ഥലത്തേയ്ക്ക് വിളിച്ചു വരുത്തിയ ശേഷം
കഴുത്ത് ഞെരിച്ചു കൊല്ലുകയും. പിന്നീട് മൃതദേഹം ഒരു സ്യുട്ട് കേസിലാക്കി
ഉപേക്ഷിക്കുകയുമായിരുന്നു.