ന്യൂയോര്‍ക്ക്: ചാക്കോ മണിമല (86)
ന്യൂയോര്‍ക്കില്‍ നിര്യാതനായി. ഭാര്യ ചിന്നമ്മ തയ്യില്‍ കുടുംബാംഗമാണ്.
മക്കള്‍: സോജമ്മ & ജോയ് പോളയ്ക്കല്‍ പുന്നത്തുറ, ടോമി & ബീന മണിമല
(ന്യൂയോര്‍ക്ക്), ആനി മണിമല (ന്യൂയോര്‍ക്ക്), ജിമ്മി & ബിബി മണിമല
(ന്യൂയോര്‍ക്ക്), ജോസഫ് മണിമല (എം.ഡി).
സഹോദരങ്ങള്‍: പരേതനായ കുര്യന് മണിമല, ഏലിയാമ്മ പറമ്പേട്ട്, ജോസഫ് മണിമല,
ചാണ്ടി മണിമല, തോമസ് മണിമല (ന്യൂയോര്‍ക്ക്), സിസ്റ്റര്‍ അസറിയ മണിമല.
പൊതുദര്‍ശനം ജൂലൈ 14 ചൊവ്വാഴ്ച വൈകിട്ട് 5 മുതല്‍ 8 വരെ ഐകെസിസി ക്നാനായ
കമ്യൂണിറ്റി സെന്ററില്‍ (400 Willow Grove Road Stony Point, NY 10980)
FUNERAL
Wednesday 15th at 10:00 AM
CHURCH OF THE MAGDALENE, 525 Bedford Road, Pocantico hills, NY 10591
BURIAL
Immediately following Funeral Mass, Mount Calvary Cemetery, 575 Hillside Ave,
White Plains, NY 10603
MANTHRA
Immediately following the Burial, Royal Palace, 77 Knollwood Rd, White Plains, NY 10607