സിപിഐയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്. സിപിഐഎമ്മിനെ ഒരു
ചുക്കു ചെയ്യാനാകില്ലെന്നും തോളിലിരുന്നു ചെവി തിന്നുന്ന പരിപാടിയാണ് സിപിഐ
നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അവര്‍ അടുത്തതവണ ഏത് മുന്നണിയില്‍
ഉണ്ടാവുമെന്നറിയില്ല
ഏത് മുന്നണിയില്‍ ചാടിയായും ഇടതുമുന്നണിയുടെ കൂടെയാണ്
ജനം. തറ പ്രസംഗങ്ങള്‍ സിപിഐ നടത്തുന്നു. ഞങ്ങളാണ് എല്ലാം തികഞ്ഞതെന്ന് സിപിഐ
കരുതുന്നതെന്നും ആനത്തലവട്ടം പറഞ്ഞു.