നെടുങ്ങാടപ്പള്ളി: കിഴക്കയില്‍ കെ. എം.
അലക്സാണ്ടറിന്റെ (പാപ്പച്ചന്) മകന് മത്തായി അലക്സ് (60) കാനഡയില്‍
നിര്യാതനായി. സംസ്കാരം പിന്നീട്. അമ്മ: ശോശാമ്മ അലക്സ് കോഴഞ്ചേരി
അന്പലത്തിങ്കല്‍ കുടുംബാംഗം.
ഭാര്യ: ലളിത കുന്പനാട് കലമണ്ണില്‍ കുടുംബാംഗം. മക്കള്‍: ലേഖ (കാനഡ), ലീന
(കാനഡ), ലിബിന് (എറണാകുളം). മരുമകന്: അല്‍ഫാ കാലായില്‍ മൂലേടം.