ന്യൂയോര്‍ക്ക്: ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചിരുന്ന ഹഡ്സണ്‍വാലി മലയാളി അസ്സോസിയഷന്റെ പൊതുയോഗം പ്രസിഡന്റ് ലൈസി അലക്സിന്റെ അദ്ധ്യക്ഷതയില്‍ നവംബര്‍ 26 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കോങ്കേഴ്സിലുള്ള സാഫ്രണ്‍ റെസ്റ്റോറന്റില്‍ (97 Rt 303, Congers, NY 10920) വെച്ച് നടത്തുന്നതാണ്.
ഇത് ഒരു അറിയിപ്പായി കണക്കാക്കി എല്ലാ അംഗങ്ങളും ഇതില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ജയപ്രകാശ് നായര്‍