ഇ- മലയാളിയുടെ എഴുത്തുകാര്‍ക്ക് വഷംതോറുംനല്കിവരുന്ന പുരസ്കാരം ഈവര്‍ഷവും
നല്‍കാനുള്ളപ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2017 ജനുവരി മുതല്‍
2017 ഡിസംബര്‍ 31വരെ ഇ-മലയാളിയില്‍ എഴുതിയവരുടെ കഥ, കവിത, ലേഖനം
എന്നിവയില്‍ നിന്നുംഏറ്റവും നല്ലത്തിരഞ്ഞെടുക്കുകയാണ് പതിവ്. ഇ-മലയാളിയുടെ
പത്രാധിപസമിതിയാണ് എഴുത്തുകാരെ തിരഞ്ഞെടുക്കുന്നത്.
നല്ലഎഴുത്തുകാരുടെ പേര് വിവരങ്ങള്‍ വായനക്കാര്‍ക്കും, എഴുത്തുകാര്‍ക്കും
ശുപാര്‍ശ ചെയ്യാവുന്നതാണ്.കഥ, കവിത, ലേഖനം എന്നിവക്ക് പുറമെ സാഹിത്യത്തിലെ
ഇതരശാഖകളില്‍ കഴിവ്തെളിയിച്ചവര്ക്ക് പ്രത്യേക അംഗീകാരം
നല്കാനുംതീരുമാനിച്ചിട്ടുണ്ട്.
പതിവുപോലെനിങ്ങളുടെ പ്രിയഎഴുത്തുകാരന്/കാരിയെയും അംഗീകരിക്കും. അതിനായി വായനക്കാര്അവരുടെശുപാര്ശകള്അയക്കുക.
നിങ്ങളുടെ സഹായസഹകരണങ്ങള്‍ സവിനയം അഭ്യര്‍ത്ഥിക്കുന്നു.
പുരസ്കാരജേതാക്കളുടെ പേര് വിവരങ്ങള്‍ ജനുവരിമാസം രണ്ടാമത്തെവാരത്തില്
പ്രഖ്യാപിക്കും.
ഓര്‍ക്കുക ഇതുവരെ എഴുതിയത് കൂടാതെ ഇനിയും രചനകള്അയക്കാന് ഡിസംബര്‍31വരെ നിങ്ങള്‍ക്ക് സമയമുണ്ട് ....
സ്നേഹത്തോടെ
ഇ- മലയാളി പത്രാധിപസമിതി
വിജയിപ്പിക്കേണ്ടതാണ്.