സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡില്‍ താമസിക്കുന്ന ചങ്ങനാശേരി നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരിയുടെ ഇത്തവണത്തെ ക്രിസ്മസ് വിരുന്ന് ഡിസംബര്‍ 16ന് രാവിലെ 10.30ന് സൂറിച്ച് എഗ്ഗില്‍ നടത്തപ്പെടും. ക്രിസ്മസ് സന്ദേശം, സമ്മാനപ്പൊതികളുമായി സാന്താക്ലോസ് കൂടാതെ ചങ്ങനാശ്ശേരി രുചിക്കൂട്ടുകളുമായുള്ള സമൃദ്ധ സദ്യയും ക്രിസ്മസ് വിരുന്നിന് മാറ്റുകൂട്ടം
റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍