ഒടിയന്' എന്ന ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ തടി കുറച്ചത് സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. തടിയൊക്കെ കുറച്ച് സ്ലിം ആയ താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇതിനിടെ ആരാധകരെ തീര്‍ത്തും ഞെട്ടിച്ചുകൊണ്ട് കിടിലന്‍ ലുക്കില്‍ കൊച്ചി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലെത്തി. ആ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് താരം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല