മക്കളേ, അങ്ങനെ എന്റെ ഒരു പ്രവചനം ഫലിച്ചു
ട്ടോ, മാസ്റ്റര്‍പീസിന്റെ ആദ്യ ദിവസത്തെ കളക്ഷനില്‍ ഇന്നോളം ഇറങ്ങിയ എല്ലാ
സൂപ്പര്‍ മെഗാ ഹിറ്റ് ചിത്രങ്ങളേയും ബഹുദൂരം പിന്നിലാക്കി. ചിത്രത്തിന്റെ
നിര്‍മ്മാതാക്കളായ റോയല്‍ സിനിമാസ് പുറത്തിറക്കിയ കണക്ക് പ്രകാരം ആദ്യദിന
5.11 കോടി നേടി. ആദൃ മൂന്നു ദിനങ്ങളില്‍ 10 കോടിയില്‍ അധികം കളക്ട്
ചെയ്തത്രേ...
'പുലി മുരുകനില്‍' ലാലേട്ടനോടൊപ്പം പുലി ഉണ്ടെങ്കില്‍, മാസ്റ്റര്‍പീസില്‍
മമ്മൂക്കയോടൊപ്പം ഒരു സിംഹം ( സന്തോഷ് പണ്ഡിറ്റ്) ഉണ്ടെന്ന് അന്നു ഞാന്‍
പറഞ്ഞപ്പോള്‍ പലരും വിശ്വസിച്ചില്ല.
ഇനി ഈ സിനിമാ ഏതെല്ലാം ചിത്രം റെക്കോര്‍ഡ് ബ്രേക്ക് ചെയ്യുമെന്ന് 50 ദിവസം കഴിഞ്ഞു ഞാന്‍ പോസ്റ്റ് ചെയ്യും, നോക്കിക്കോ..
ആ records കണ്ടു ആരും ഞെട്ടരുത്....
വാല് കഷ്ണം:- ഇത്രയും കൃതൃമായി പ്രവചിച്ച എന്നെ സമ്മതിക്കണം....