വിര്‍ജീനിയ: ഹാംപ്ടണ്‍ റോഡ്സ് മലയാളി
അസോസിയേഷന്റെ (HRMA) ക്രിസ്മസ് -ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി ആറാം തീയതി
വിവിധയിനം കലാപരിപാടികളോടുകൂടി വിര്‍ജീനിയ ബീച്ചിലുള്ള ബേസൈഡ്
പ്രെസ്ബെറ്റീരിയന്‍ ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടുന്നതാണ്. അതോടൊപ്പം
അസോസിയേഷന്റെ തെരഞ്ഞെടുപ്പും നടത്തപ്പെടുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സിബിച്ചന് കൊണത്താപള്ളി - 757-589-3765, സ്നിത
കൃഷ്ണന് - 757-515-3031, ജിക്കു എബ്രഹാം - 757-754-7245, ജോബി വര്‍ഗീസ് -
757-619-6970.