മലയാള ക്രൈസ്തവ റേഡിയോ ചരിത്രത്തില്‍ ആദ്യമായി ഗ്രീന്‍ റേഡിയോ ശ്രോതാക്കള്‍ക്കായി അവതരിപ്പിക്കുന്നു ക്രിസ്തീയ നാടക പരമ്പര 'സ്നേഹിതരെ ഒരുകഥപറയാം' ഈ മാസം 29, 30 തീയതികളില്‍ വൈകുന്നേരം 6:30 മുതല്‍ ആരംഭിക്കുന്നു. സമൂഹത്തിലെ സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കി തയ്യാറാക്കിയിരിക്കുന്ന ഈ നാടകം പരമ്പര തയ്യാര്‍ ചെയ്തിരിക്കുന്നത് സുനില്പട്ടിമറ്റം ആണ്. സംവിധാനം ബിന്നിമാത്യു.
െ്രെകസ്തവ മൂല്യങ്ങള്‍ ഉള്‍പ്പെടുത്തി ചെയ്തിരിക്കുന്ന ഈ നാടക പരമ്പര തികച്ചും വ്യത്യസ്തവും കാലികപ്രസക്തവുമാണ്. ജനുവരി ഒന്നു മുതല്‍ എല്ലാ വെള്ളിയാഴ്ച്ചകളിലും വൈകുന്നേരങ്ങളില്‍ നാടക പരമ്പര പ്രക്ഷേപണം ആരംഭിക്കുവാന്‍ ക്രമീകരണങ്ങള്‍ നടന്നുവരുന്നു. I Phone, Android ഫോണ്‍ ഉപഭോക്ക്താക്കള്‍ക്ക് സൗജന്യമായി റേഡിയോ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.greenradiolive.com info@greenradiolive.com