മസ്കാറ്റ് : സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജാക്കോബൈറ്റ് സിറിയന്‍ വെകേഷന് ബൈബിള്‍ സ്കൂളിനെ (ജെ. എസ്സ് .വി. .ബി .എസ്സ് ) തുടക്കമായി.
ഇടവക വികാരി ഫാ. ബേസില്‍ വറുഗീസ് പതിയാരത്തുപറമ്പില്‍ ഉത്ഘാടനം ചെയ്തു
വി.ടി. മാത്യു, ജോഗിങ്സ് കുരിയാക്കോസ്, ധന്യ സാബു, ബിജു വറുഗീസ്, ബിന്ദു ബിജോയ്. എന്നിവര്‍ പ്രസംഗിച്ചു.
ജെ. എസ്സ് .വി .ബി .എസ്സ്ല്‍ ഇരുന്നൂറോളം പേര് കുട്ടികള്‍ പങ്കെടുക്കുന്നണ്ട്. ജനുവരി 4ന് സമാപിയ്ക്കും.