ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള 'വോഡ്ക' മോഷണം പോയി
ജോര്‍ജ് ജോണ്‍Published on 05 January, 2018
കോപ്പന്‍ഹാഗന്‍: ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള 'വോഡ്ക' മോഷണം പോയി. 1.3 മില്യണ്‍ യുഎസ് ഡോളര്‍ വില വരുന്ന വോഡ്കയാണ് ഡെന്മാര്ക്കിലെ ബാറില്‍നിന്ന് മോഷ്ടാക്കള്‍ അടിച്ചു മാറ്റിയത്.
കോപ്പന്‍ഹേഗനിലുള്ള കഫേ 33 ബാറിലാണ് മോഷണം നടന്നത്. മൂന്ന് കിലോയോളം സ്വര്‍ണവും പ്ലാറ്റിനവും ഡൈമണ്ടുകളും ഉപയോഗിച്ചാണ് ഇതിന്റെ കുപ്പി നിര്‍മ്മിച്ചിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല