മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍
ശേഷനും ഭാര്യ ജയലക്ഷ്മിയും വൃദ്ധസദനത്തിലാണെന്ന വാര്‍ത്ത തെറ്റാണെന്ന്
ശേഷനുമായി അടുത്തവൃത്തങ്ങള്‍. ശേഷന്റെ പരിചയക്കാരനായ എസ്.കെ.രാമചന്ദ്രനാണ്
ഇക്കാര്യം മാതൃഭൂമി ഡോട്ട് കോമിനോട് വ്യക്തമാക്കിയത്. ടി എന്‍ ശേഷനും ഭാര്യ
ജയലക്ഷ്മിയും വൃദ്ധസദനത്തിലാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ ചില
മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല