രജിസ്ട്രേഷന്: ഫാ. വര്‍ഗീസ് എം ഡാനിയല്‍ ആന്‍ഡ് ടീം, ക്വയര്‍:
ന്യൂജേഴ്സി/ സ്റ്റാറ്റന്‍ ഐലന്‍ഡ് ഇടവകകള്‍. ക്വൊയര് ലീഡര്‍: ഫാ. ബാബു
കെ മാത്യു, പാഠ്യപദ്ധതി: ഫാ. എം കെ കുറിയാക്കോസ്, (സെന്റ് തോമസ് അന്റു,
ഫിലഡല്‍ഫിയ), ലൗലി വര്‍ഗീസ്, (സെന്റ് മേരീസ് ബ്രോങ്ക്സ്), ലിസാ
രാജന്(സെന്റ് ഗ്രിഗോറിയോസ് ചെറി ലെയ്ന്‍, ക്വീന്‍സ്), അന്ന
കുറിയാക്കോസ്(സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ടാപ്പന്‍), അന്‍സാ
തോമസ്(സെന്റ് മേരീസ് സ്റ്റാറ്റന്‍ ഐലന്‍ഡ്), അനുജ തര്യന് (സെന്റ്
സ്റ്റീഫന്‍സ് മിഡ്ലാന്‍ഡ് പാര്‍ക്ക്), ചാപ്ളയന്‍: ഫാ. എബി പൗലോസ്(സെന്റ്
തോമസ് സിറക്യൂസ്), സോഷ്യല്‍ മീഡിയ: ബഞ്ചമിന് മാത്യു(സെന്റ് ലൂക്ക്
മിഷന്), പ്രിന്റ് ആന്‍ഡ് വെബ് മീഡിയ: രാജന് യോഹന്നാന്, (സെന്റ് തോമസ്
സില്‍വര്‍ സ്പ്രിംഗ് വാഷിംഗ്ടണ്‍ ഡി സി), കോണ്‍ഫറന്‍സ് ക്രോണിക്കിള്‍: ഫാ.
ഷിബു ഡാനിയേല്‍ ആന്‍ഡ് ടീം.
എന്റര്ടെയ്ന്മെന്റ്: ആശാ ജോര്‍ജ്; (സെന്റ്
സ്റ്റീഫന്‍സ് മിഡ്ലാന്‍ഡ് പാര്‍ക്ക്), പ്രൊസെഷന്‍: രാജന് പടിയറ (സെന്റ്
തോമസ് അന്റു, ഫിലഡല്‍ഫിയ)& ജോണ്‍ വര്‍ഗീസ് (സെന്റ് മേരീസ് സഫേണ്‍),
ഫോട്ടോഗ്രഫി: ബിനു സാമുവല്‍(സെന്റ് മേരീസ് ലിന്‍ഡന്‍), സ്പോര്‍ട്സ്
ആന്‍ഡ് ഗയിംസ്: ജോണ്‍ താമരവേലില്‍(സെന്റ് മേരീസ് ജാക്സണ്‍ഹൈറ്റ്സ്),
സെക്യൂരിറ്റി: മനു പി ഏബ്രഹാം, (സെന്റ് ഗ്രിഗോറിയോസ് മിസിസാഗാ), ഓണ്‍സൈറ്റ്
റസ്പോണ്‍സിബിലിറ്റി: ജസി തോമസ്, (സെന്റ് മേരീസ് ബ്രോങ്ക്സ്), അജിത്
വട്ടശേരില്‍, (സെന്റ് ജോണ്‍സ് ഓറഞ്ച്ബര്‍ഗ്), മെഡിക്കല്‍: മേരി വര്‍ഗീസ്
(സെന്റ് ഗ്രിഗോറിയോസ് എല്‍മോണ്ട്), ടെക്നിക്കല്‍: ഏബ്രഹാം പോത്തന്(സെന്റ്
മേരീസ് സഫ്രേണ്‍), ഐ ടി: നിതിന്‍ ഏബ്രഹാം, വെബ് അഡ്മിനിസ്റ്റ്രേറ്റര്‍: ആദര്‍ശ് പോള്‍ വര്‍ഗീസ്.
ടീം ഷൈനോ ക്യാപ്റ്റന്‍: അനു ജോസഫ്: (സെന്റ് സ്റ്റീഫന്‍സ് മിഡ്ലാന്‍ഡ്
പാര്‍ക്ക്), ഏരിയാ കോഓര്‍ഡിനേറ്റര്‍: ജോണ്‍ താമരവേലില്‍, (സെന്റ് മേരീസ്
ജാക്സണ് ഹൈറ്റ്സ്), ലോംഗ് ഐലന്‍ഡ്: രാജന് ജോര്‍ജ്(സെന്റ് ഗ്രിഗോറിയോസ്
എല്‍മോണ്ട്), റോക് ലന്‍ഡ്: റജി കുരീക്കാട്ടില്‍, (സെന്റ് മേരീസ് സഫേണ്‍),
ന്യൂജേഴ്സി: ജോബി ജോണ്‍: (സെന്റ് സ്റ്റീഫന്‍സ് മിഡ്ലാന്‍ഡ് പാര്‍ക്ക്).
ഡോ. ഫിലിപ്പ് ജോര്‍ജ് നിരവധി കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്ത പരിചയസമ്പന്നത
വിവരിച്ചു. മുന്‍ ട്രഷറര്‍ ജീമോന്‍ വര്‍ഗീസ് 2017ലെ വരവ്-ചിലവ് കണക്ക്
യോഗത്തില്‍ അവതരിപ്പിച്ചു.
ജനറല്‍ സെക്രട്ടറിയുടെ മിനിറ്റ്സ് വായനയ്ക്ക് ശേഷം പ്രാര്‍ഥനയോടെ യോഗം സമാപിച്ചു.