ഫ്ളോറിഡ: ടാമ്പ ബേ മലയാളി അസോസിയേഷന് 2018- 2019 വര്‍ഷത്തിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.
നെവിന് ജോസ് (പ്രസിഡന്റ്), ജോമോള്‍ ഫിലിപ്പ് (വൈസ് പ്രസിഡന്റ്), ഉല്ലാസ്
ഉലഹന്നാന് (പ്രസിഡന്റ് ഇലക്ട്), ബിജു മണടിയേല് (ജനറല്‍ സെക്രട്ടറി),
തോമസ് ദാനിയേല്‍ (ജോ. സെക്രട്ടറി), ജോമോന് ആന്റണി (ട്രഷറാര്‍) ലാലിച്ചന്‍
ജോര്‍ജ് ( ജോ. ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.
സംഘടനയുടെ ഐക്യവും ഭദ്രതയും നിലനിര്‍ത്തി വിഭാഗിയത കളില്ലാതെ,
സേവനമനോഭാവത്തോടെ പ്രവര്‍ത്തിക്കുക എന്നതാണ് അസോസിയേഷന്റെ ലക്ഷ്യമെന്ന്
പ്രസിഡന്റ് നെവിന് ജോസ് അറിയിച്ചു.