ശാസ്തമംഗലം:റിട്ടയേര്‍ഡ് അസിസ്റ്ന്റ്റ് ഡയറക്ടര്‍ സെന്‍സസ്
ഡിപ്പാര്‍ട്ട്മെന്റ് ,തിരുവനന്തപുരം ശാസ്തമംഗലം പണിക്കേഴ്സ് ലൈന്‍ PLRA,
BLANE 04 ല്‍ കെ.ശശിധരന് നായര്‍(കെ.എസ് നായര്‍) നിര്യാതനായി.
ഭാര്യ:പരേതയായ ശ്യാമള കുമാരി
മക്കള്‍:മിനി സുധീര്‍ നായര്‍ (USA),മഞ്ജു സജ്ജീവ് നായര്‍
മരുമക്കള്‍:സുധീര്‍ നായര്‍ (USA)
സജ്ജീവ് ജി എസ്(ചെങ്ങന്നൂര്‍)
സംസ്കാരം ഫെബ്രുവരി രണ്ട് ഉച്ചയ്ക്ക് 12 മണിക്കു തൈക്കാട് ശാന്തി കവാടത്തില്‍.
സഞ്ചയനം:ഫെബ്രുവരി 6 2018 ചൊവ്വ