പാലാ: നേര്യംപറന്പില്‍ പ്രഫ. എന്‍.സി.
മാത്തുക്കുട്ടി (84, റിട്ട. സെന്റ് തോമസ് കോളജ്, പാലാ) നിര്യാതനായി.
സംസ്കാരം നാളെ മൂന്നിന് ളാലം പഴയപള്ളിയില്‍.
ഭാര്യ പരേതയായ മേരി അതിരന്പുഴ കളരിക്കല്‍ കുടുംബാംഗം. മക്കള്‍: സിമി
(യുഎസ്എ), സനു (യുഎസ്എ), സോജ (ബംഗളൂരു). മരുമക്കള്‍: തോമസ് വയംപോത്തനാല്‍
അരുവിത്തുറ, നിര്‍മല്‍ പാട്ടാശേരി കോട്ടയം, ചിഞ്ചു വാളാകുളത്തില്‍ പാലാ.