കറാച്ചി: ആര്.
ബാല്‍ക്കി സംവിധാനം ചെയ്ത 'പാഡ്മാന്' ചിത്രത്തിന് പാകിസ്താനില്‍
നിരോധനം. ആര്‍ത്തവ ശുദ്ധിയെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന ചിത്രം തങ്ങളുടെ
പാരമ്പര്യത്തിനും സംസ്കാരത്തിനും യോജിക്കാത്തതും വിലക്കപ്പെട്ട വിഷയം
അടിസ്ഥാനപ്പെടുത്തിയെടുത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ്
നിരോധനം ഏര്‍പ്പെടുത്തിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല