പെണ്‍കുട്ടികള്‍ ബിയര്‍ കഴിക്കുന്നത് തന്നെ
ഭയപ്പെടുത്തുന്നു എന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കരുടെ
പ്രസ്താവനയ്ക്ക് എതിരെ വിമര്‍ശനം.
#GirlsWhoDrinkBeer എന്ന ഹാഷ് ടാഗ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍
ട്രെന്‍ഡിംഗായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി
പെണ്‍കുട്ടികളാണ് ഈ ഹാഷ് ടാഗിനൊപ്പം തങ്ങള്‍ ബിയര്‍ കഴിക്കുന്ന ചിത്രങ്ങള്‍
പോസ്റ്റ് ചെയ്തതും വിഷയത്തില്‍ വാദപ്രതിവാദങ്ങളുമായി രംഗത്തെത്തിയതും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല