മോസ്കോ: റഷ്യന്‍ യാത്രാ വിമാനം തകര്‍ന്നു
വീണു. സറാത്തോ എയര്‍ലൈന്‍സിന്റെ എ.എന്‍ 148 വിമാനമാണ് റഷ്യന്‍ തലസ്ഥാനമായ
മോസ്കോയ്ക്ക് സമീപം തകര്‍ന്നു വീണത്.
മോസ്കോയില്‍ നിന്ന് ഓര്സിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. മോസ്കോ
വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് രണ്ട് മിനിട്ടിനുള്ളില്‍
റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമായി
അപകട സമയത്ത് 65 യാത്രക്കാരും ആറു വിമാന ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല