ചണ്ഡീഗഢ്: വിവാഹസമ്മാനമായി ലഭിച്ച പാക്കറ്റ് പൊട്ടിത്തെറിച്ച്
വരനും വരന്റെ മുത്തശ്ശിയും കൊല്ലപ്പെട്ടു. ഒഡീഷയിലെ ബോലന്ഗിറാലാണ്
സംഭവം. മുത്തശ്ശി സംഭവസ്ഥലത്തു തന്നെ കൊല്ലപ്പെട്ടു.
സ്ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ വരന് ആശുപത്രിയില്‍ വെച്ചാണ്
മരണപ്പെട്ടത്.
ബുര്‍ളയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് വധു. ഫെബ്രുവരി
21ന് നടന്ന വിവാഹ റിസപ്ഷനില്‍ അജ്ഞാതനായ ഒരാള്‍ നല്കിയ സമ്മാനമാണ്
പൊട്ടിത്തെറിച്ചത്. വീട്ടിലെത്തി പാക്കറ്റ് തുറന്നതോടെ അത്
പൊട്ടിത്തെറിക്കുകയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല