അട്ടപ്പാടിയില്‍ തല്ലിക്കൊന്ന മധു എന്ന
ആദിവാസി യുവാവിന്റെ മരണത്തില്‍ പ്രതിഷേധവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ്
കുമ്മനം രാജശേഖരന്. സ്വയം കൈകള്‍ കെട്ടിയിട്ട ചിത്രം സോഷ്യല്‍ മീഡിയയില്‍
ഷെയര്‍ ചെയ്താണ് കുമ്മനം പ്രതിഷേധിച്ചത്. #SupportKeralaAdivasis എന്ന
ഹാഷ്ട്രാഗിലാണ് ട്വിറ്ററില്‍ അദ്ദേഹത്തിന്റെ പോസ്റ്റ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല