നെടുംകുന്നം: ചാലയ്ക്കല്‍ പരേതനായ പോത്തന് വര്‍ഗീസിന്റെ മകന് ജയിംസ് വര്‍ഗീസ് (88) നിര്യാതനായി. സംസ്കാരം ഫ്ളോറിഡയില്‍.
ഭാര്യ: പൊന്നമ്മ ജയിംസ് ചങ്ങനാശേരി വെണ്ണാലില്‍ കുടുംബാംഗം. മക്കള്‍: ഡോ.
ജോര്‍ജ് സി. ജയിംസ് (യുഎസ്എ), മാത്യു സി. ജയിംസ് (യുഎസ്എ). സഹോദരങ്ങള്‍:
സിസിലി ജോര്‍ജ് (ചെന്നൈ), ജോസഫ് വര്‍ഗീസ് (നെടുംകുന്നം), മേരിക്കുട്ടി
ജോസഫ് (മുംബൈ).