ഹൂസ്റ്റണ്‍: ഫോമയുടെ അഡൈ്വസറി ബോര്‍ഡ് സെക്രട്ടറിയും, മുന്‍ നാഷണല്‍
കമ്മിറ്റി അംഗവും, ഫോമാ- ഗ്രാന്‍ഡ് കാന്യന് യൂണിവേഴ്സിറ്റി കോ
ഓര്‍ഡിനേറ്ററുമായ ബാബു തോമസ് തെക്കേക്കരയുടെ ഭാര്യ സെലിന് ബാബുവിന്റെ
മാതാവ് അന്നമ്മ ജോണ്‍ കറുത്തേടം (94 ചിലവു്, തൊടുപുഴ) നിര്യാതയായി.
സംസ്കാരം ബുധനാഴ്ച (03/07/18) ചിലവ് കൃസ്തുരാജാ പള്ളിയില്‍. മലയാളി
അസ്സോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ മുന്‍ വനിതാ പ്രതിനിധിയാണ്
സെലിന് ബാബു.