കൊച്ചി: കൊച്ചി-ആലപ്പുഴ-കൊല്ലം മെമു ട്രെയിന്‍ സര്‍വ്വീസ് തുടങ്ങി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സര്‍വീസ് ഫ്ലാഗ് ഓഫീ ചെയ്തു. കൊച്ചി-കോട്ടയം-കൊല്ലം മെമു ട്രെയിന്‍ നാളെ മുതല്‍ ഓടിത്തുടങ്ങും. 2010 ലെ റയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച ട്രെയിനുകളാണ് ഇവ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല