ഇന്ത്യന്‍ സൈനികര്‍ ചൈനീസ്
പഠിക്കുന്നതില്‍ ആശങ്കപ്പെട്ട് ചൈന. ചൈനീസ് ഭാഷ ഇന്ത്യന്‍ സൈനികര്‍ പഠിക്കുന്നത്
യുദ്ധസാഹചര്യങ്ങളില്‍ തങ്ങള്‍ക്ക് ഭീഷണിയാകുമെന്നാണ് ചൈന ഭയപ്പെടുന്നത്. ചൈനീസ്
പഠിക്കുന്നത് അതിര്‍ത്തികളിലെ തെറ്റായ ആശയവിനിമയ സാധ്യതകളില്ലാതാക്കുമൊന്നാണ്
ഇന്ത്യ പ്രത്യാശിക്കുന്നത്.
25 ഇന്ത്യന്‍ സൈനികര്‍ ഒരു വര്‍ഷം നീളുന്ന ചൈനീസ്
ഭാഷാ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പഠിക്കുകയാണെന്ന വിവരം വാര്‍ത്താ ഏജന്‍സിയായ
പിടിഐ കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു.
ഭാഷാനൈപുണ്യം സമാധാന കാലങ്ങളില്‍
ആശയവിനിമയം പരിപോഷിപ്പിക്കുമെങ്കിലും സംഘര്‍ഷാവസ്ഥകളിലും യുദ്ധസാഹചര്യങ്ങളിലും
പ്രതികൂലമാകുമെന്ന് ചൈന ഭയക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല