മൃതദേഹം തൂക്കി നോക്കുന്ന പതിവ് എയര്‍ ഇന്ത്യ അവസാനിപ്പിക്കുന്നു
Published on 10 March, 2018
ദുബൈ: ഇന്ത്യയിലേക്ക് മൃതദേഹം അയക്കുമ്പോള്‍
തൂക്കി നോക്കുന്ന പതിവ് എയര്‍ ഇന്ത്യ അവസാനിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി
മൃതദേഹം അയക്കാനുള്ള നിരക്ക് ഏകീകരിച്ചു. ഇതുസംബന്ധിച്ച് എയര്‍ ഇന്ത്യയുടെ
ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല