Image

തിങ്കളാഴ്ച ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കിലും ട്വിറ്ററിലും അരമണിക്കുര്‍ തത്സമയം എത്തുന്നു

Published on 11 March, 2018
തിങ്കളാഴ്ച ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കിലും ട്വിറ്ററിലും അരമണിക്കുര്‍ തത്സമയം എത്തുന്നു

മാർച്ച് 12 തിങ്കളാഴ്ച വൈകീട്ട് 7 മണി മുതൽ അരമണിക്കൂർ ഫേസ്ബുക്കിലും, ട്വിറ്ററിലും ഞാൻ തത്സമയം ഉണ്ടാകും. നിങ്ങളുടെ ചോദ്യങ്ങൾ മുൻകൂറായി ഈ പോസ്റ്റിലോ, അല്ലെങ്കിൽ തത്സമയമായോ ചോദിക്കാവുന്നതാണ്.

ഫേസ്ബുക്ക്: www.facebook.com/oommenchandy.official
ട്വിറ്റർ: twitter.com/Oommen_Chandy


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക