മാവേലിക്കര ചക്കാലക്കല്‍ പരേതനായ പോളിന്റെയും ലീലാമ്മ പോളിന്റെയും പുത്രനാണ്.
ഭാര്യ ശ്യാലിനി ഐസക്ക് കുറവിലങ്ങാട് സ്വദേശിയാണ്. മക്കള്‍ ഡാനിയേല്‍ ജോണ്‍, അമെലിയ ജോണ്‍
സഹോദരര്‍: പീറ്റര്‍ പോള്‍; ആന്‍ റോസ് പോള്‍
പൊതുദര്‍ശനം ഏപ്രില്‍ 6 വെള്ളിയാഴ്ചവൈകിട്ട് 6 മുതല്‍ 9 വരെ: ലിയല് ഫ്യൂണറല്‍ ഹോം, 11123 കേറ്റി ഫ്രീവെ, ഹൂസ്റ്റണ്‍-77079
സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 10-നു മിസൂറി സിറ്റിയിലെ സെന്റ് ജോസഫ്
സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചില്‍ (211 പ്രസന്റ് സ്റ്റ്രീറ്റ്, മിസൂറി
സിറ്റി-77489)
തുടര്‍ന്ന് സംസ്കാരം ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍ (12800 വെസ്റ്റ് ഹൈമര്‍ റോഡ്, ഹൂസ്റ്റന്‍-77077)
കുടുംബത്തെ സഹായിക്കാന്‍ വേണ്ടി ഗോഫണ്ട് മീ വഴി നടത്തിയ ധനശേഖരണത്തില്‍ 52000-ല്‍ പരം ഡോളര്‍ സമാഹരിച്ചു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല