ന്യൂയോര്‍ക്ക്: മാര്‍ച്ച് 17-ന് നടന്ന പിറവം ഉപതെരഞ്ഞെടുപ്പില്‍ അനൂപ്
ജേക്കബിന് ലഭിച്ച വിജയം യു.ഡി.എഫ് ഗവണ്മെന്റിന് ലഭിച്ച അംഗീകാരമാണെന്ന് ഫോമാ
പ്രസിഡന്റ് ജോണ്‍ ഊരാളില്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന
ഭരണം മികച്ചതാണെന്ന് ജനങ്ങള്‍ വിലയിരുത്തിയതിന്റെ സൂചനയായി വേണം ഇതിനെ
കാണുവാനെന്നും ഫോമാ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
രണ്ട്
സ്ഥാനാര്‍ത്ഥികളും മികവുറ്റവരായിരുന്നു. പക്ഷെ മത്സരത്തില്‍ ഒരാള്‍ക്കെ
ജയിക്കാനാവൂ. വിജയിയായ അനൂപ് ജേക്കബിന് അമേരിക്കന്‍ മലയാളികളുടെ പേരില്‍ സര്‍വ്വ
നന്മകളും വിജയാശംസകളും ഫോമ നേരുന്നു. പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല