അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ജന്മശദാബ്ദി ആചരണ ത്തോട് അനുബന്ധിച്ച് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററും ഗള്‍ഫ് സത്യധാരയും സംയു ക്ത മായി സംഘ ടിപ്പിക്കുന്ന സായിദ് ഇന്റര്‍ നാഷണല്‍ കോണ്‍ ഫറന്‍സ് മെയ്11 വെള്ളിയാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കും. പ്രമുഖ വാഗ്മിയും പണ്ഡിതനുമായ അബ്ദുസ്സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തും.
സംസ്ഥാന നിയമ സഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, ലുലു ഗ്രൂപ്പ് ചെയര്‍ മാന്‍ എം. എ. യൂസഫലി എന്നി വര് മുഖ്യാതിഥി കള്‍ ആയി സംബന്ധിക്കും. സായിദ് ഇന്റര്‍ നാഷണല്‍ കോണ്ഫറന് സിന്റെ ഭാഗ മായി രാവിലെ മുതല്‍ വിവിധ ആഘോഷ പരി പാടി കള്‍ നടക്കും.
ശൈഖ് സായിദിന്റെ ജീവിത ത്തിലെ പ്രധാന മുഹൂര്‍ത്ത ങ്ങള് ഉള് ക്കൊള്ളുന്ന ഫോട്ടോ പ്രദര്‍ശനം, സൗജന്യ മെഡി ക്കല്‍ ക്യാമ്പ്, ഇന്‍ഡോ അറബ് സാംസ്കാരി കോത്സവം എന്നിവ ഒരുക്കും.
മുറൂര്‍ റോഡി ലുള്ള ഓക്സ്ഫോര്‍ഡ് മെഡിക്കല്‍ സെന്റ റില്‍ രാവിലെ എട്ടു മണി മുതല്‍ ആരംഭി ക്കുന്ന സൗജന്യ മെഡി ക്കല്‍ ക്യാമ്പ് വൈകു ന്നേരം നാലു മണി വരെ നീണ്ടു നില്ക്കും. വിവിധ വിഭാഗ ങ്ങളിലെ വിദഗ്ദ രായ ഡോക്ടര്‍ മാര്‍ പരി ശോധന കള്‍ക്കു നേതൃത്വം നല്‍കും. സെന്റര്‍ ഹാളില്‍ ഒരുക്കുന്ന ഫോട്ടോ പ്രദര്‍ശനം വെള്ളി യാഴ്ച രാവിലെ പത്തു മണി മുതല്‍ ആരം ഭിക്കും.
വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന സായിദ് ഇന്റര്‍ നാഷണല്‍ കോണ്‍ ഫറന്‍സി ന്റെ ഉദ്ഘാടനം യു. എ. ഇ. പ്രസിഡ ണ്ടിന്റെ മുന്‍ മത കാര്യ ഉപദേഷടാവ് ശൈഖ് അലി അല്‍ ഹാഷിമി ഉദ്ഘടാനം ചെയ്യും. സെന്റര്‍ പ്രസിഡണ്ട് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിക്കും. സത്യ ധാര ചെയര്‍ മാന്‍ സാദിഖലി ശിഹാബ് തങ്ങള്‍, ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി, ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണി വേഴ്സിറ്റി വൈസ് ചാന്‍സ ലര്‍ ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി, അബ്ദു സമദ് സമദാനി എന്നിവര്‍ പങ്കെടുക്കും. ശൈഖ് സായിദി ന്റെ പേരില്‍ ഇന്ത്യ യില്‍ നടപ്പി ലാ ക്കുന്ന കുടിവെള്ള വിദ്യാ ഭ്യാസ പദ്ധതികളുടെ പ്രഖ്യാപനം ഉണ്ടാകും.