ദയാനിധി മാരന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Published on 30 June, 2011
ന്യൂഡല്‍ഹി: കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രിയും ഡി.എം.കെ എം.പിയുമായ ദയാനിധിമാരന് പ്രധാനമന്ത്രി മന്മോഹന് സിംഗുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസഭാ പുന:സംഘടനയുടെ പശ്ചാത്തലത്തിലാണ് മാരന് പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചത്.
2 ജി സ്പെക്ട്രം അഴിമതിയില്‍ മാരന്റെ പേരും ഉയര്‍ന്നുവന്നതോടെ അദ്ദേഹം മന്ത്രിസഭയില്‍നിന്ന് പുറത്താകുമെന്ന അഭ്യൂഹം പരന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കേന്ദ്ര മന്ത്രിസഭാ പുന: സംഘടന ജൂലായ് ആദ്യവാരം ഉണ്ടാവുമെന്നാണ് കരുതുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല