കൂടിക്കാഴ്ചയ്ക്കുള്ള മുഖ്യമന്ത്രിയുടെ ക്ഷണം ഓര്‍ത്തഡോക്സ് സഭ നിരസിച്ചു
Published on 25 May, 2018
ചെങ്ങന്നൂര്‍: കൂടിക്കാഴ്ചയ്ക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ
ക്ഷണം ഓര്‍ത്തഡോക്സ് സഭ നിരസിച്ചു. ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി താമസിക്കുന്ന
സ്ഥലത്തേക്കായിരുന്നു ക്ഷണിച്ചിരുന്നത്. എന്നാല്‍ അങ്ങോട്ട് വന്ന് കാണാന്‍
സാധിക്കില്ലെന്ന് ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ്
അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല