മുട്ടുചിറ: നീരാക്കല്‍ കളത്തിപറമ്പില്‍
പരേതനായ അപ്പച്ചന്റെ ഭാര്യ മേരിക്കുട്ടി (85) മുംബൈയില്‍ നിര്യാതയായി.
സംസ്കാരം നടത്തി.
പരേത വെന്പള്ളി മാതിരപ്പള്ളി കുടുംബാംഗം. മക്കള്‍: മാഷ
(മുംബെ), ബെസി (യുഎസ്എ), മാക്സ് (സിംഗപ്പൂര്‍). മരുമക്കള്‍: കിഷോര്‍,
റോബര്‍ട്ട്, നരിന്‍.