കോട്ടയം: കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ശരീരത്തിലെ മുറിവുകളും ക്ഷതങ്ങളും എങ്ങനെ ഉണ്ടായി എന്ന് കണ്ടെത്താനായി സ്ഥല പരിശോധന നടത്തണം. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്ന ശേഷം അന്തിമ റിപ്പോട്ട് നല്‍കുമെന്നും മെഡിക്കല്‍ ബോഡ് വ്യക്തമാക്കി. പതിനാറോളം മുറിവുകള്‍ പുഴയിലേക്ക് വീണതിന്റെ ഭാഗമായി ഉണ്ടായതാണോ എന്നാണ് ഇവര്‍ പരിശോധിക്കുക.
കെവിനെ പ്രതികള്‍ പിന്തുടര്ന്ന് പുഴയിലേക്ക് തള്ളിയിട്ടതാണോ അതോ മുക്കിക്കൊന്നതാണോ എന്നാണ് ഇനി അറിയാനുള്ളത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല