ഗുവാഹത്തി: കനത്ത മഴ തുടരുന്ന ആസാമില്‍
കാലവര്‍ഷക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 17 ആയി. ശനിയാഴ്ച നാല് പേര്‍ക്ക്
കൂടി കാലവര്‍ഷക്കെടുതികളില്‍ ജീവന് നഷ്ടമായി. അതേ സമയം, ത്രിപുര, മിസോറാം
തുടങ്ങിയ സ്ഥലങ്ങളില്‍ കാലവര്‍ഷക്കെടുതികള്‍ക്ക്? അല്പം
ശമനമുണ്ട്.
ആസാമിലെ ഹോജായ്, കാര്‍ബി ആങ്ലോങ് ,ഗോല്ഗഢ്, കരിമാഗ്നാജ്, ഹൈലകണ്ടി തുടങ്ങിയ
ജില്ലകളെല്ലാം കാലവര്‍ഷത്തി?െന്റ ദുരിതം അനുഭവിക്കുകയാണ്.