ചിക്കാഗോ: മേവട മോനിപ്പള്ളില് ഡോ. മാത്യു എം. മോനിപ്പള്ളില് (80) ചിക്കാഗോയില്‍ നിര്യാതനായി. സംസ്കാരം പിന്നീട്.
പരേതന് അമേരിക്കയില്‍ ഈസ്റ്റേണ്‍ ചിക്കാഗോ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ബിസിനസില്‍ പ്രഫസര്‍ ആന്‍ഡ് ഡയറക്ടര്‍ ആയിരുന്നു.
ഭാര്യ: ഡോ. ശാന്ത എം. മോനിപ്പള്ളില് എംഡി. മകള്‍: മെലഡി സി. മാത്യു.
മരുമകന്: ബ്രണ്ണന്‍ മൈക്കിള്‍ ടോഡ്. സഹോദരങ്ങള്‍: എം.എം. തോമസ്
(മാമ്മച്ചന്‍, റിട്ട. എച്ച്എം, ഗോവ), എം.എം. സ്കറിയ (കുട്ടിച്ചന്, മേവട).