കവിത വായിക്കുബോൾ ഏതാനും നിമിഷത്തെയ്ക്ക് എങ്കിലും നമ്മുടെ ബാല്യ കാലത്തെക്കുറിച്ഛ് സ്മരിക്കും. അഭിനന്ദനം...
ദാരിദ്ര്യം2018-07-31 23:43:49
വിഷയദാരിദ്ര്യമോ സർഗാത്മകതാദാരിദ്ര്യമോ?
വിദ്യാധരൻ 2018-08-01 00:35:02
തുള്ളിചാടുന്നെൻ ഹൃദയം
തുള്ളിച്ചാടുന്നെൻ ഹൃദയം
മഴവിൽ മാനത്ത് കാണുമ്പോൾ
കുഞ്ഞും നാളിലും അതുപോലെ
ഇന്നും എന്നും അതുപോലെ
അങ്ങനെ തന്നെ ആകേണം
വാര്‍ദ്ധക്യത്തെ പൂകുമ്പോൾ
അല്ലെങ്കിൽ ഞാൻ ചത്തോട്ടെ
ബാല്യംതന്നെ മനുഷ്യന് താതൻ
"My Heart Leaps Up When I Behold
My heart leaps up when I behold
A rainbow in the sky:
So was it when my life began;
So is it now I am a man;
So be it when I shall grow old,
Or let me die!
The Child is father of the Man; (വില്യം വേഡ്സ്വർത്ത് )
ബാല്യം നഷ്ടമാകാതിരുന്നെങ്കിൽ എന്ന് വെറുതെ മോഹിച്ചുപോകുന്നു
ലാളിത്യമാർന്ന കവിതക്ക് അഭിനന്ദനം
Sudhir Panikkaveetil2018-08-01 08:37:18
We look at the world once, in childhood. The rest is memory -Louise Gluck. Childhood memories are sweet and they are sweeter when you recollect them when you are an adult. This poem takes us back to our childhood time and make us nostalgic. Good wishes.
Easow Mathew2018-08-01 10:36:15
കവിത വായിച്ച് പ്രോത്സാഹന വാക്കുകളില്‍ പ്രതികരിച്ച ഗിരീഷ് നായര്‍, വിദ്യാധരന്, സുധീര്‍ പണിക്കവീട്ടില്‍, എന്നീ ബഹുമാന്യ വ്യക്തികള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഒപ്പം, ഇപ്രകാരം രചനകളുടെ പ്രസിദ്ധീകരണത്തിനും പ്രതികരണത്തിനും വേദിയൊരുക്കുന്ന ഈമലയാളിയ്ക്കും നന്ദി, നമസ്കാരം!! ഡോ. ഈ. എം. പൂമൊട്ടില്‍
Jyothylakshmy Nambiar2018-08-02 00:04:57
അഭിനന്ദനങ്ങൾ. എന്നും എല്ലാവരും ഓർക്കാൻ ഇഷ്ടപ്പെടുന്ന
ബാല്യം. ജീവിതാനുഭവങ്ങൾ വന്നു കുമിഞ്ഞാലും ചികഞ്ഞെടുത്ത് ഓർക്കാൻ ഇഷ്ടപ്പെടുന്ന ബാല്യത്തെ
വളരെ ലാളിത്യത്തോടെ അവതരിപ്പിച്ചിരിയ്ക്കുന്നു
Mathew V. Zacharia, New Yorker2018-08-02 12:18:07
Reminiscence of Chidlhood; Every aspect of my childhood growing up in Kuttanad is reflected.
awesome reminiscence !
Mathew V. Zacharia, New Yorker
Easow Mathew2018-08-02 20:21:42
Wish to thank Jyothylakshmy Nambiar, and Mathew V. Zacharia for the appreciative words about the poem. Dr. E.M. Poomottil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
We look at the world once, in childhood. The rest is memory -Louise Gluck. Childhood memories are sweet and they are sweeter when you recollect them when you are an adult. This poem takes us back to our childhood time and make us nostalgic. Good wishes.