അഞ്ചല്‍ വിളക്കുപാറ തടത്തില്‍ പരേതനായ
എബ്രഹാമിന്റെ സഹധര്‍മ്മിണിയും ആയൂര്‍ പുഞ്ചക്കോണത്ത് കുടുംബാഗവുമായ
ഏലിയാമ്മ എബ്രഹാം (92 ) നിര്യാതയായി. സംസ്കാരശുശ്രൂഷകള്‍ വെള്ളിയാഴ്ച
ഉച്ചക്ക് സ്വഭാവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് മൂന്നു മണിക്ക്
വിളക്കുപാറ സെന്റ് പീറ്റേഴ്സ് മാര്‍ത്തോമാ ദേവാലയത്തില്‍
കബറടക്കശുശ്രൂഷകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും.
മക്കള്‍: ജോണ്‍,അമ്മിണി അനിയന്‍കുഞ് (ആനക്കുളം), യാക്കൂബ് (റിട്ട. ഫെഡറല്‍
ബാങ്ക് സോണല്‍ മാനേജര്‍,അഞ്ചല്‍) ഓമന യോഹന്നാന് (പറക്കോട്),
ജോര്‍ജുകുട്ടി (ദുബായ്) ഡൊമിനിക് (ഷാര്‍ജ) മിനി വില്‍സണ്‍ (പറക്കോട്)
മരുമക്കള്‍ : അമ്മിണി ജോണ്‍, അനിയന്‍കുഞ് (ആനക്കുളം), ഡെയ്സി യാക്കൂബ്
(അഞ്ചല്‍), യോഹന്നാന് (പറക്കോട്), സോഫി ജോര്‍ജ്ജ് (ദുബായ്), സിനി ഡൊമിനിക്
(ഷാര്‍ജ), വില്‍സണ്‍ (പറക്കോട്)
കൊച്ചുമക്കള്‍: ജോസ്മി, സുനില്‍ (അബുദാബി),സനില്‍ (ഷാര്‍ജ ), അനി, അനിത
(ദുബായ്) ,അനില്‍ (ഷാര്‍ജ), സോണിയ (അബുദാബി), സൗമ്യ (ഷാര്‍ജ) പ്രിന്‍സ്
(ഷാര്‍ജ), ഡോ.പ്രിന്‍സി (ഹൂസ്റ്റണ്‍), കിരണ്‍, ഡോ.കരിഷ്മ , ക്രിസ്, കരണ്‍,
കരീന, അതുല്‍, അതുല്യ
അന്നമ്മ ലൂക്കോസ് (ആദിച്ചനല്ലൂര്‍) സഹോദരിയും, ആയൂര്‍ പുഞ്ചക്കോണത്ത്
പരേതനായ സി. പാപ്പച്ചന്, സി.കിരിയാന്‍, പരേതനായ സി. ഗീവര്‍ഗീസ്, അഡ്വ.
ബേബി പുഞ്ചക്കോണം, അച്ചന്കുഞ്ഞു പുഞ്ചക്കോണം എന്നിവര്‍ സഹോദരങ്ങളുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
യാക്കൂബ്: +91 99617 44721