മസ്കറ്റ് : സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ചൊവ്വാഴ്ച കണ്വെന്ഷന് ആരംഭിക്കും.
ചൊവ്വാഴ്ച വൈകിട്ട് 7.30 ന് സന്ധ്യാ പ്രാര്‍ത്ഥന, തുടന്ന് വചനിപ്പു പെരുന്നാളിന്റെ ശുശ്രുഷകള്‍, വിശുദ്ധ കുര്‍ബ്ബാന, പാച്ചോര്‍നേര്‍ച്ച , ഉണ്ടായിരിക്കും.
ബുധന്‍ , വ്യാഴം , ദിവസങ്ങളില്‍ വൈകിട്ട് 7.30 ന് സന്ധ്യാ പ്രാര്‍ത്ഥന, തുടന്ന് വചനശുശ്രുഷ. ഉണ്ടായിരിക്കും.
വെള്ളിയാഴ്ച രാവിലെ 7.30 മണി മുതല്‍ പ്രഭാത പ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബ്ബാന. തുടന്ന് കുടുീബനവീകരണധ്യാനം ഉണ്ടായിരിക്കും
ശുശ്രുഷകള്‍ക്ക് ഫാദര്‍. ഷിബു കുറ്റിപറിച്ചെല്‍ നേതൃത്വം നല്‍കുമെന്ന് വികാരി ഫാ. ബേസില്‍ വറുഗീസ് , അറിയിച്ചു.