അഴിമതി: മെഡിക്കല്‍ കൗണ്‍സില്‍ സെക്രട്ടറിയെ പുറത്താക്കി
Published on 31 March, 2012
ന്യുഡല്‍ഹി: യോഗ്യതയില്ലാത്തവര്‍ക്ക് പ്രവേശനം നല്‍കിയെന്ന ആരോപണം നേരിടുന്ന
മെഡിക്കല്‍ കൗണ്‍സില്‍ സെക്രട്ടറിയെ പുറത്താക്കി. സെക്രട്ടറി സംഗീത ശര്‍മയെ ആണ്
പുറത്താക്കിയത്. മെഡിക്കല്‍ കൗണ്‍സിലിലെ ഉന്നതര്‍ വിജിലന്‍സ് അന്വേഷണം
തടസപെടുത്തുന്നുവെന്നും തങ്ങളോട് അവര്‍ സഹകരിക്കുന്നുമില്ലെന്നുമുള്ള വിജിലന്‍സ്
മേധാവിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പുറത്താക്കല്‍ നടപടി. കേന്ദ്ര ആരോഗ്യ
മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല