ദുരിതാശ്വാസ പ്രവര്‍ത്തകരെ അപമാനിച്ചു; പഞ്ചായത്ത് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു
Published on 19 August, 2018
പ്രളയക്കെടുതിയിലായവരെ സഹായിക്കാനെത്തിയ ദുരിതാശ്വാസ പ്രവര്‍ത്തകരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച ഇടുക്കി കൊന്നത്തടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. സന്തോഷിനെ സസ്പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ ജില്ലാ ഭരണകൂടമാണ് നടപടിയെടുത്തത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് സന്തോഷ് ദുരിതാശ്വാസ പ്രവര്‍ത്തകരെ അപമാനിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല