8 Orangetown Shopping Center
Orangeburg,
NY 10962
Tel: 845-365-0939;
(September 16, 3 p.m. to 7 p.m.)
പ്രിയപ്പെട്ടവരെ ,
ഇ-മലയാളിയുടെ പ്രതിവര്‍ഷ സാഹിത്യ അവാര്‍ഡ് ദാനചടങ്ങ് സെപ്റ്റമ്പര്‍ 16നു 38
ഓറഞ്ച്ടൗണ്‍ ഷോപ്പിങ്ങ് സെന്റര്‍, ഓറഞ്ച്ബെര്‍ഗിലെ സിത്താര്‍
റെസ്റ്റോറന്റില്‍ വച്ച് ഉച്ചതിരിഞ്ഞ് മൂന്നുമണിമുതല്‍ ഏഴുമണിവരെയുള്ള
സമയത്ത് അരങ്ങേറുന്നതാണ്. തദവസരത്തില്‍ നിങ്ങളുടെയെല്ലാവരുടേയും
സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു. ഇതെക്കുറിച്ച് കൂടുതല്‍
വിവരങ്ങള്‍ അറിയുവാന്‍ വിളിക്കുക, 917-324-4907.
സ്നേഹത്തോടെ
ഇ-മലയാളി പ്രവര്‍ത്തകര്‍
അവാര്ഡ്വിവരങ്ങള്
2017ല്‍ ഇ-മലയാളിയില്‍ എഴുതിയ ഏറ്റവും നല്ല ക്രുതികളുടെ രചയിതാക്കള്‍ക്കാണ്
അവാര്ഡുകള്നല്കുന്നത്. അമേരിക്കന്‍മലയാളി എഴുത്തുക്കാര്‍ അവരുടെ
രചനകളുടെ മേന്മയില് ശ്രദ്ധിക്കണമെന്നാണ് ഇ- മലയാളിയുടെ ഇത്തവണത്തെ
സാഹിത്യപുരസ്കാര പരിശോധനസമിതി കണ്ടെത്തിയത്. ഈ വര്‍ഷം ആഗോളതലത്തിലുള്ള
എഴുത്തുകാരുടെ രചനകളെ അവാര്‍ഡിനായി പരിഗണിക്കുന്നില്ല. എഴുത്തുകാരെ
പ്രോത്സാഹിപ്പിക്കാന്രചനകള് കഴിവതും നിരസിക്കാതെ ഇ-മലയാളി
പ്രസിദ്ധീകരിക്കുമെങ്കിലും സാഹിത്യമേന്മയുള്ള രചനകളെ അംഗീകരിക്കുക എന്ന
നയമാണ് ഇ-മലയാളി സ്വീകരിക്കുന്നത്.താഴെപറയുന്ന വിഭാഗങ്ങള്‍ക്കാണ് (കഥ,
കവിത, ലേഖനം, സാഹിത്യത്തിനുള്ള സമഗ്ര-സംഭാവന) പുരസ്കാരങ്ങള്‍
പ്രഖ്യാപിച്ചത്.വിജയികളുടെ വിവരങ്ങള്‍ വായിക്കുക.
സാഹിത്യത്തിനുള്ള സമഗ്ര-സംഭാവന: സാഹിത്യത്തിലെ വിവിധവിഭാഗങ്ങള്‍, കഥ, കവിത,
ലേഖനം, നോവല്‍, നിരൂപണം, കാഴ്ചപ്പാടുകള്‍, എന്നീമേഖലകളില്‍
അഞ്ചുപതിറ്റാണ്ടോളമായിനാട്ടിലും ഇവിടേയും
തന്റേതായവ്യക്തിമുദ്രപതിപ്പിച്ചുകൊണ്ടിരിക്കുന്ന അഭിവന്ദ്യ എഴുത്തുകാരന്
ശ്രീ ജോണ്‍ വേറ്റത്തിനു ഇ-മലയാളിയുടെ "സമഗ്രസാഹിത്യ അവാര്‍ഡ്''
നല്കിബഹുമാനിക്കുന്നു.
.കഥ:2017ല്‍ ഇ-മലയാളിയില്‍ നല്ല കഥകള്‍ ആരും എഴുതിയില്ലെന്നു
വ്യസനപൂര്‍വ്വം അറിയിക്കട്ടെ. നല്ല കഥകള്‍ ആരും എഴുതിയില്ലെന്നല്ല ആരും
അയച്ചുതന്നില്ല എന്നാണു ഇതില്‍നിന്നും വ്യക്തമാകുന്നത്.ശ്രദ്ധിക്കുക
ഇ-മലയാളിയില്‍ എഴുതുന്നരചനകളെയാണു ഞങ്ങള്‍ പരിശോധിക്കുന്നത്.
.കവിത:നല്ല കവിതകളും വളരെ വിരളമായാണു പ്രത്യക്ഷപ്പെട്ടത്. എങ്കിലും പ്രശസ്ത
കവിയും എഴുത്തുകാരനുമായ ശ്രീ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ
"മീന്കാരന്ബാപ്പ'' എന്ന കവിതയെ പരിശോധകസമിതി പുരസ്കാരയോഗ്യമായി
പരിഗണിച്ചു.
.ലേഖനം: വ്യതസ്തമായവിഷയങ്ങളെ ആസ്പദമാക്കി അപഗ്രഥനരീതിയോടെ ശ്രീ ജോസഫ്
പടന്നമാക്കല്‍ രചിച്ച ലേഖനങ്ങളാണു ലേഖനവിഭാഗത്തില്‍ പ്രഥമഗണനീയമായത്,
അവാര്‍ഡിനഹര്‍തപ്പെട്ടത്.
. നിങ്ങളുടെ പ്രിയ എഴുത്തുകാരന്/എഴുത്തുകാരി: വാല്‍ക്കണ്ണാടി എന്ന
ലേഖനപരമ്പരിയിലൂടെ വായനക്കാര്‍ക്ക് സുപരിചിതനും, അനവധി എഴുത്തുകാരുടെ പ്രിയ
എഴുത്തുകാരനുമായി അവര്‍ തന്നെ ശുപാര്ശചെയ്യുകയും ചെയ്ത കോരസണ്‍
വര്‍ഗ്ഗീസ്സിനു ഈ അവാര്‍ഡ് കൊടുക്കാന്‍ ഇ-മലയാളിയും തീരുമാനിച്ചു.
ഇതരസാഹിത്യവിഭാഗങ്ങളില് കഴിവ് തെളിയിച്ചവര്‍ക്ക് പ്രത്യേക അംഗീകാരം.
ആസ്വാദനം/പുസ്തകപരിചയം: കഴിഞ്ഞപത്തുവര്ഷത്തിലേറെയായിന്യൂയോര്ക്കിലെ
സര്‍ഗ്ഗവേദിയിലും, വിചാരവേദിയിലും ചര്ച്ചചെയ്യപ്പെടുന്നപുസ്തകങ്ങളും
മറ്റുസാഹിത്യക്രുതികളും സശദ്ധം പഠിച്ച് അതേക്കുറിച്ച് എഴുതുകയും അതു
ഇ-മലയാളിയുടെ താളുകളിലേക്ക് അയച്ചുതരുകയും ചെയ്ത ഡോക്ടര്‍ നന്ദകുമാര്‍
ഇ-മലയാളിയുടെ പ്രത്യേക അംഗീകാരത്തിനു അര്‍ഹനായി കണ്ടെത്തി.
ഓര്‍മ്മക്കുറിപ്പുകള്‍/ജീവചരിത്രം: അമേരിക്കന്‍ മലയാളസാഹിത്യത്തി
െലതറവാട്ടമ്മയായ ശ്രീമതി സരോജ വര്ഗീസ്കൈവക്കാത്ത സാഹിത്യവിഭാഗങ്ങളില്ല.
അമേരിക്കന്‍ മലയാളി വനിത എഴുത്തുകാരികളില്‍ ആദ്യമായി സഞ്ചാരസാഹിത്യം,
ജീവചരിത്രം, ഓര്‍മ്മക്കുറിപ്പുകള്‍ എന്നിവ എഴുതി ഈ എഴുത്തുകാരി അമേരിക്കന്‍
മലയാളസാഹിത്യത്തില്‍ അവരുടേതായ ഒരു ഇടം നേടിയിരിക്കുന്നു. ഈ വിഭാഗത്തില്‍
അവര്‍ നല്കിയസംഭാവനകളെമാനിച്ച് അവര്‍ക്ക് ഇ-മലയാളിയുടെ പ്രത്യേക അംഗീകാരം
നല്കുന്നു.
പ്രതികരണങ്ങളുടെ കുലപതി:: ശ്രദ്ധേയമായ ചിലപ്പോള്‍ വിവാദപരമായ
പ്രതികരണങ്ങളിലൂടെ ഇ മലയാളിയുടെ താളുകളെ എപ്പോഴും സജീവവും സമ്പന്നവുമാക്കിയ
സി. ആന്‍ഡ്രൂസ്സിനെ ഇ-മലയാളി പ്രത്യേക അംഗീകാരം നല്കി ആദരിക്കുന്നു.
രാഷ്ട്രീയനിരീക്ഷണങ്ങള്‍, പ്രവാസാനുഭവങ്ങള്‍: അമേരിക്കന്‍ മലയാളികളുടെ
പ്രശ്നങ്ങള്‍, രാഷ്ട്രീയ നിരീക്ഷണങ്ങള്‍, പ്രശസ്തരുടെ തൂലിക
ചിത്രങ്ങള്‍,ന്പ്രവാസ ജീവിതത്തിലെ അനുഭവങ്ങള്‍
അങ്ങനെവിവിധവിഷയങ്ങളില്തന്റേതായ ഒരു കാഴ്ച്ചപ്പാടുംദര്ശനവും
ലേഖനങ്ങളിലൂടെ ആവിഷ്ക്കരിക്കുന്ന ഇ-മലയാളിയുടെ സ്വന്തം ലേഖകനായ ശ്രീ ജോണ്‍
ബി കുന്തറക്ക് പ്രത്യേക അംഗീകരം നല്കുന്നു.
എല്ലാവര്ക്കും ഇ-മലയാളിയുടെ വിജയാശംസകള്‍.!! 2018ല്‍ വിജയികളാകാന്‍ നല്ലനല്ല രചനകള്‍ ഇന്നുമുതല്‍ അയക്കാന്‍ തുടങ്ങുക.
The story of a poor lady in Kerala comes to mind. When her husband died many came and made long speeches about the man. She was amazed by all the praises from people she did not recognize. She told people around, “You do not know this dead person well”. She only knew what she went through in their marriage from this guy. I see many praising Vidhyadharan here for spitting out intolerance and hatred here. I felt he is the spokesperson of the special agenda propagandists in this comment column. His anonymous supporters write as if he is a ‘valiya sambhavam’. I found his writings highly biased as he starts with innocent comments or poem and in the middle of it he use it for propaganda. If you analyze his poems and comments, mostly it is against groups that he does not identify as his own- race, religion and political party. In a recent comment he asked people different from his party to go to Russia, as India does not need them, and India is great without them. It is the same intolerance that we see in BJP/RSS that we see in his words asking Muslims to go to Pakistan, Christians to America and Communists to Russia or China. Readers beware of such political, religious and racial propaganda! This group considers their Indian culture as the only acceptable culture in India, and others need to leave. Those who support him here are the same group using the column for propaganda.
You will not see any trace of anger or hatred towards Vidhydharan in my comment. I attacked his ideas and not the person. Jesus said, “Love the sinner, and hate sin”. I do not consider Vidhyadharan as my enemy. In love there is discipline. We discipline our children because we love them. If Vidhyadharan’s ideas are followed it will only lead to carnage and destruction as it happened in Second World War. Hitler was influenced by some of the writers of the time with his Nazi ideology. BJP/RSS ideology is fascist as it is not inclusive of others. All the developments and progress we see in India is because we worked together for India. Our pledge was India is my country, and all Indians are my brothers and sisters. If we follow BJP/RSS ideology in India, and do not stand united, divided we will fall- India will fall into sixteen pieces. Bible says to earnestly rebuke your brother lest his sin fall on your head. Jesus criticized many in his ministry, and it was not because they were enemies. Nowadays you will not hear such messages from Church pulpit as only less than five percent of Bible verses are taken for preaching, and many churches are run like a business. The message you hear is the messages to run the church smoothly. You will never hear the verse I quoted from pulpit, as Church does not want any problem arising from it. Pulpit messages have turned Church into a group that has lost the ability to think critically and respond where appropriate. Most people keep quiet. I wish Vidhyadharan will use his talents to be inclusive and not for divisive purpose.
Someone mentioned here about my need for an award. I do not go after award or recognition. If recognition follows you, it is fine. You will not see me competing for a seat or time in a meeting or trying to bring my picture in group photographs. When I publish articles, I prefer not to have my picture there. Only because ‘emalayalee’ insisted on it, and will not publish without picture, I sent my picture. You will not see my picture in any of the books (five books) I published. Many a time awards are given based on political considerations. Let readers consider the contributions of each writer. The next day if the reader can’t remember a word or idea from your writing to apply in their life for constructive purpose, the writing is a waste of time and energy. Krishna advised Arjuna in Bhagavad Gita to follow ‘nishkamakarma’, which I try to follow (not that easy or practical).
It is possible to wake up a person sleeping but not a person acting so. I gave several reasons for the folly in Vidhyadharan’s thinking, and he acted as if he did not see it. There is not much hope for such people and they continue to mislead people not thinking critically. There is no hope for people not recognizing own mistakes and always criticize people and groups different from them. Again he uses Jesus for his propaganda that Jesus said to throw the first stone if you have no sin. He forget the fact that the same Jesus said to find your own mistakes first before finding speck in others eyes. He criticizes priests selectively, and preaches that this world will be heaven without religion but ignores the fact that Jesus asked people to do as religious leaders say and not to do as they do. Corruption and abuse is in people’s heart. No religious or political group is exception to this. But consider it propaganda or out of ignorance when some continue to target one group.