ഏഴ് ആണ്‍കുട്ടികളെ പീഡിപ്പിച്ച സന്യാസി അറസ്റ്റില്‍
Published on 19 September, 2018
തൃശൂര്‍: ഏഴ് ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധപീഡനത്തിന്
ഇരയാക്കിയ കേസില്‍ സന്യാസി അറസ്റ്റില്‍.
ഇടുക്കി പെരുവന്താനം സ്വദേശിയായ ഇയാളുടെ യഥാര്‍ത്ഥ പേര്
താമരാക്ഷന്‍ എന്നാണ്. പീഡനത്തിനിരയായ കുട്ടികള്‍ ദരിദ്ര
ചുറ്റുപാടിലുള്ളവരാണ്. ആശ്രമത്തില്‍ കഴിയുന്ന കുട്ടികളെ ഇയാള്‍ നിരന്തരം
പീഡിപ്പിക്കാറുണ്ടെന്ന് പറയുന്നു. കുട്ടികള്‍ക്ക് നടത്തിയ കൗണ്സിലിങ്ങലാണ്
പീഡനവിവരം അറിഞ്ഞത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല