ഓസ്ട്രേലിയയിലെ ബീച്ചില്‍ രണ്ട് ഇന്ത്യന്‍ യുവാക്കള്‍ മുങ്ങിമരിച്ചു
Published on 03 April, 2012
മെല്‍ബണ്‍: ഓസ്ട്രേലിയയിലെ ബീച്ചില്‍ രണ്ട് ഇന്ത്യന്‍ യുവാക്കള്‍ മുങ്ങിമരിച്ചു.
ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച വൈകിട്ട് ന്യൂസൗത്ത്വെയില്സിലെ ബെലോംഗ്ലി
ബീച്ചില്‍ കടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നീന്തുന്നതിനിടെയാണ് അപകടം.
നീന്തുന്നതിനിടെ ഇവരെ കാണാതാവുകയായിരുന്നു. പോലീസ് എത്തി ഇവരെ
ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൂന്നാമൊതാരാള്‍ കൂടി
അപകടത്തില്‍പ്പെട്ടെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല